മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത തള്ളാതെ ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച അഹമ്മദാബാദിലെ ഫാം ഹൗസിലാണ് കൂടിക്കാഴ്ച നടന്നതെന്നും | Sharad Pawar | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത തള്ളാതെ ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച അഹമ്മദാബാദിലെ ഫാം ഹൗസിലാണ് കൂടിക്കാഴ്ച നടന്നതെന്നും മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ ഒപ്പമുണ്ടായിരുന്നു എന്നുമുള്ള വാർത്തകളാണു പുറത്തുവന്നത്.

എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്ന് അമിത് ഷാ പ്രതികരിച്ചപ്പോൾ കൂടിക്കാഴ്ച സംബന്ധിച്ച വാർത്തകൾ എൻസിപി തള്ളി. 

ADVERTISEMENT

അതിനിടെ, മന്ത്രി അനിൽ ദേശ്മുഖിനെ വിമർശിച്ച് ശിവസേന മുഖപത്രമായ സാമ്ന വിവാദം കൊഴുപ്പിച്ചു. മുതിർന്ന നേതാക്കളെ ആഭ്യന്തരവകുപ്പ് ഏൽപിക്കാനാണു പവാർ ആഗ്രഹിച്ചതെങ്കിലും ‘അപ്രതീക്ഷിതമായി പൊട്ടിമുളച്ച’ ആഭ്യന്തര മന്ത്രിയാണു ദേശ്മുഖ് എന്നാണു സേനയുടെ വിമർശനം.