ന്യൂഡൽഹി ∙ കോവോവാക്സ് ഈ വർഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്നു സൂചന. യുഎസ് കമ്പനിയായ നോവവാക്സുമായി ചേർന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഈ വാക്സീന്റെ പരീക്ഷണം തുടങ്ങിയതായി സീറം സിഇഒ അദാർ പൂനാവാല അറിയിച്ചു.... Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവോവാക്സ് ഈ വർഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്നു സൂചന. യുഎസ് കമ്പനിയായ നോവവാക്സുമായി ചേർന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഈ വാക്സീന്റെ പരീക്ഷണം തുടങ്ങിയതായി സീറം സിഇഒ അദാർ പൂനാവാല അറിയിച്ചു.

ആഫ്രിക്കയിലും ബ്രിട്ടനിലും ജനിതക മാറ്റം സംഭവിച്ച വൈറസുകളിൽ ഉൾപ്പെടെ കോവോവാക്സ് 89% ഫലപ്രദമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന കോവിഷീൽഡ് ഉൽപാദിപ്പിക്കുന്നതും സീറം ആണ്. 

ADVERTISEMENT

ഇതിനിടെ, കോവാക്സീൻ ഉൽപാദകരായ ഭാരത് ബയോടെക്ക്, സർക്കാരിൽ നിന്നു 100 കോടി രൂപയുടെ സാമ്പത്തിക സഹായം തേടി. ഉൽപാദനം വർധിപ്പിക്കാനാണിത്.

Content Highlights: Covovax trials begin in India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT