മുംബൈ, ബെംഗളൂരു, ചെന്നൈ ∙ മഹാരാഷ്ട്രയിൽ കോവിഡ് മരണനിരക്ക് മുകളിലേക്ക്. ഇന്നലെ 166 പേർ മരിച്ചു; 35,726 പേർ പോസിറ്റീവ് ആയി. ആകെ മരണം 54,073. ഇന്നു മുതൽ നിശാ കർഫ്യൂ നിലവിൽ വരുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ, ബെംഗളൂരു, ചെന്നൈ ∙ മഹാരാഷ്ട്രയിൽ കോവിഡ് മരണനിരക്ക് മുകളിലേക്ക്. ഇന്നലെ 166 പേർ മരിച്ചു; 35,726 പേർ പോസിറ്റീവ് ആയി. ആകെ മരണം 54,073. ഇന്നു മുതൽ നിശാ കർഫ്യൂ നിലവിൽ വരുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി 8നും പുലർച്ചെ 7നുമിടയിൽ 5 പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ല.

മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ 200 രൂപയിൽ നിന്ന് 500 രൂപയാക്കി. മലയാളികൾ ഏറെയുള്ള കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപറേഷനിൽ അവശ്യസാധന വിൽപനശാലകൾ ഒഴികെ വാരാന്ത്യങ്ങളിൽ അടച്ചിടും.

ADVERTISEMENT

കർണാടകയിൽ കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 2886 പേർ പോസിറ്റീവ് ആയി, 8 മരണം കൂടി; ആകെ മരണം 12,492.

English Summary: Maharashtra covid update

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT