ചെന്നൈ∙ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഎംകെയിൽനിന്ന് 25 കോടി രൂപ കൈപ്പറ്റിയ ഇടതുപാർട്ടികളെ വിമർശിച്ച് മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ. തിരഞ്ഞെടുപ്പിൽ സഖ്യക | Kamal Haasan | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഎംകെയിൽനിന്ന് 25 കോടി രൂപ കൈപ്പറ്റിയ ഇടതുപാർട്ടികളെ വിമർശിച്ച് മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ.

തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായ സിപിഐക്ക് 15 കോടിയും സിപിഎമ്മിന് 10 കോടിയും നൽകിയതായി ഡിഎംകെ തിരഞ്ഞെടുപ്പു കമ്മിഷനു കണക്കു നൽകിയ പശ്ചാത്തലത്തിലാണു വിമർശനം.

ADVERTISEMENT

തിരഞ്ഞെടുപ്പ് ഫണ്ട് എന്നു വിശേഷിപ്പിച്ച് ഇടതുപാർട്ടികൾ കോടികൾ വാങ്ങിയതു നിരാശപ്പെടുത്തി. കേരളത്തിലെയും തമിഴ്നാട്ടിലെയും ഇടതു പാർട്ടികൾ ഒരുപോലെയല്ലെന്നു പറഞ്ഞ അദ്ദേഹം ഭാവിയിൽ സഖ്യ സാധ്യത തള്ളിക്കളയാനാകില്ലെന്നും സൂചിപ്പിച്ചു.