ബെംഗളൂരു∙കർണാടക മുൻ മന്ത്രി രമേഷ് ജാർക്കിഹോളിക്കെതിരെ പീഡനാരോപണം ഉന്നയിച്ച യുവതി മജിസ്ട്രേട്ട് മുൻപാകെ മൊഴി നൽകി. യുവതിയെ പ്രത്യേക അ | Ramesh Jarkiholi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙കർണാടക മുൻ മന്ത്രി രമേഷ് ജാർക്കിഹോളിക്കെതിരെ പീഡനാരോപണം ഉന്നയിച്ച യുവതി മജിസ്ട്രേട്ട് മുൻപാകെ മൊഴി നൽകി.

യുവതിയെ പ്രത്യേക അന്വേഷണ സംഘവും(എസ്ഐടി) ചോദ്യം ചെയ്തു. രമേഷ് ജാർക്കിഹോളിയോട് രണ്ടിന് ചോദ്യം ചെയ്യലിനു ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. 29നും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.