കോവിഡ്: ആശങ്ക കുറയാതെ മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ 31,643 പേർക്കു കൂടി കോവിഡ്. 102 പേർ മരിച്ചു. മുംബൈയിൽ പുതിയതായി 5888 പേർ പോസിറ്റീവായി. കോവിഡ് കേസുകൾ ഉയർന്നതോടെ സ്വകാര്യ ആശുപത്രികളിൽ കിടക്കകൾക്കു ക്ഷാമവും തുടങ്ങി. കോവിഡിന്റെ ചെറിയ ലക്ഷണമുള്ളവർ പോലും ആശുപത്രികളെ അഭയം പ്രാപിക്കുന്നുമുണ്ട്....covid 19 case kerala, corona virus, corona death, corona virus death news in malayalam,

മുംബൈ, ബെംഗളൂരു, ചെന്നൈ ∙ മഹാരാഷ്ട്രയിൽ 31,643 പേർക്കു കൂടി കോവിഡ്. 102 പേർ മരിച്ചു. മുംബൈയിൽ പുതിയതായി 5888 പേർ പോസിറ്റീവായി. കോവിഡ് കേസുകൾ ഉയർന്നതോടെ സ്വകാര്യ ആശുപത്രികളിൽ കിടക്കകൾക്കു ക്ഷാമവും തുടങ്ങി. കോവിഡിന്റെ ചെറിയ ലക്ഷണമുള്ളവർ പോലും ആശുപത്രികളെ അഭയം പ്രാപിക്കുന്നുമുണ്ട്.
കർണാടകയിൽ 2792 പേർ കൂടി പോസിറ്റീവ്. 16 മരണം. ബെംഗളൂരുവിൽ മാത്രം 1742 പേർ പോസിറ്റീവായി. ഉഡുപ്പി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പോസിറ്റീവ് ആയവരുടെ എണ്ണം 863 ആയി ഉയർന്നു. കഴിഞ്ഞ 2 ദിവസങ്ങളിൽ മാത്രം ഇവിടെ 196 പേരാണു പോസിറ്റീവായത്.
തമിഴ്നാട്ടിൽ ഇന്നലെ 2,279 പോസിറ്റീവ്. 14 മരണം.
Content Highlights: Maharashtra covid spike