പാൻ– ആധാർ ബന്ധനം: ജൂൺ 30 വരെ സമയം
ന്യൂഡൽഹി ∙ പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ ജൂൺ 30 വരെ നീട്ടി. ഇന്നലെ വരെയാണു സമയപരിധി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിലാണു സമയം നീട്ടുന്നതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. | Pan Aadhaar Linking | Manorama News

ന്യൂഡൽഹി ∙ പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ ജൂൺ 30 വരെ നീട്ടി. ഇന്നലെ വരെയാണു സമയപരിധി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിലാണു സമയം നീട്ടുന്നതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
English Summary: Pan - Aadhaar linking extended till june 30