മുംബൈ, ബെംഗളൂരു, ചെന്നൈ ∙ മഹാരാഷ്ട്രയിൽ 47,288 പേർക്കു കൂടി കോവിഡ്. ഇന്നലെ 155 പേർ മരിച്ചു. സംസ്ഥാനത്ത് ഇൗ മാസം അഞ്ചു ദിവസങ്ങളിൽ മാത്രം 2.44 ലക്ഷം പേർക്കാണു കോവിഡ് ബാധിച്ചത്. ഹോം ക്വാറന്റീനിലായിരുന്ന നടൻ അക്ഷയ്കുമാറിനെ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ, ബെംഗളൂരു, ചെന്നൈ ∙ മഹാരാഷ്ട്രയിൽ 47,288 പേർക്കു കൂടി കോവിഡ്. ഇന്നലെ 155 പേർ മരിച്ചു. സംസ്ഥാനത്ത് ഇൗ മാസം അഞ്ചു ദിവസങ്ങളിൽ മാത്രം 2.44 ലക്ഷം പേർക്കാണു കോവിഡ് ബാധിച്ചത്. ഹോം ക്വാറന്റീനിലായിരുന്ന നടൻ അക്ഷയ്കുമാറിനെ മുൻകരുതലിന്റെ ഭാഗമായി ആശുപത്രിയിലേക്കു മാറ്റി. അഭിനേതാക്കളായ വിക്കി കൗശൽ, ഭൂമി പെഡ്നേക്കർ, ഗായകൻ അഭിജിത് സാവന്ത്, നടനും ബിഗ് ബോസ് മത്സരാർഥിയുമായ അജാസ് ഖാൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

കർണാടകയിൽ രണ്ടു ഡോസ് കോവിഡ് വാക്സീൻ കുത്തിവയ്പെടുത്ത ചാമരാജ്നഗർ കലക്ടർ എം.ആർ രവി പോസിറ്റീവായി. രണ്ടാം ഡോസ് വാക്സീൻ എടുത്ത് 28 ദിവസത്തിനു ശേഷമാണു കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ 5279 പേർ കൂടി പോസിറ്റീവായി. 32 പേർ മരിച്ചു. തമിഴ്നാട്ടിൽ പുതുതായി 3,672 പോസിറ്റീവ്. 11 മരണം. ഡൽഹിയിൽ 3548 പുതിയ പോസിറ്റീവ്. 15 മരണം.

ADVERTISEMENT

English Summary: Covid hike in Maharashtra