ന്യൂഡൽഹി ∙ തമിഴ്നാട്ടിൽ 71.79 %, പുതുച്ചേരിയിൽ 81.64 % വീതം പോളിങ്. മൂന്നാം ഘട്ട വോട്ടെടുപ്പു നടന്ന ബംഗാളിൽ 78 %, അസമിൽ 82.15 % വീതം പോളിങ്. ബംഗാൾ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പു പൂർത്തിയായി | Assembly Election 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തമിഴ്നാട്ടിൽ 71.79 %, പുതുച്ചേരിയിൽ 81.64 % വീതം പോളിങ്. മൂന്നാം ഘട്ട വോട്ടെടുപ്പു നടന്ന ബംഗാളിൽ 78 %, അസമിൽ 82.15 % വീതം പോളിങ്. ബംഗാൾ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പു പൂർത്തിയായി.

ബംഗാളിൽ ചിലയിടങ്ങളിൽ തൃണമൂൽ, ബിജെപി സംഘർഷമുണ്ടായി. ഉലുബെരിയയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി തൃണമൂൽ നേതാവിന്റെ വീട്ടിൽ കിടന്നുറങ്ങിയ 3 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 

ADVERTISEMENT

റിസർവ് യന്ത്രമായിരുന്നുവെന്നും ഉപയോഗിച്ചിട്ടില്ലെന്നുമാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം.