ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ശുപാർശയ്ക്കായി ചേർന്ന കൊളീജിയം യോഗം വീണ്ടും ധാരണയിലെത്താതെ പിരിഞ്ഞു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ 23ന് വിരമിക്കാനിരിക്കെ, അദ്ദേഹം അധ്യക്ഷനായ കൊളീജി | Supreme Court | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ശുപാർശയ്ക്കായി ചേർന്ന കൊളീജിയം യോഗം വീണ്ടും ധാരണയിലെത്താതെ പിരിഞ്ഞു.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ 23ന് വിരമിക്കാനിരിക്കെ, അദ്ദേഹം അധ്യക്ഷനായ കൊളീജിയം നിലവിലെ 5 ഒഴിവുകളിലേക്കു പേരുകൾ നിർദേശിക്കാനുള്ള സാധ്യത മങ്ങി. ചീഫ് ജസ്റ്റിസ് പദവിയിൽ 14 മാസമായ ബോബ്ഡെ അധ്യക്ഷനായ കൊളീജിയം നേരത്തെയും പലവട്ടം ചേർന്നിരുന്നെങ്കിലും പേരുകളിൽ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല.