ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പിന്തള്ളി കോൺഗ്രസിന്റെ മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 4 മുനിസിപ്പൽ കോർപറേഷനുകളിൽ രണ്ടിടത്തു കോൺഗ്രസ് വിജയിച്ചു; ഒരിടത്തു ബിജെപിയും. | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പിന്തള്ളി കോൺഗ്രസിന്റെ മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 4 മുനിസിപ്പൽ കോർപറേഷനുകളിൽ രണ്ടിടത്തു കോൺഗ്രസ് വിജയിച്ചു; ഒരിടത്തു ബിജെപിയും. ഒന്നിൽ ആർക്കും ഭൂരിപക്ഷമില്ല. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്, കോൺഗ്രസിന് ആത്മവിശ്വാസം പകരുന്ന ഫലം.

സോളൻ, പാലംപുർ കോർപറേഷനുകളാണു കോൺഗ്രസ് പിടിച്ചെടുത്തത്. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ സ്വദേശമായ മണ്ഡിയിൽ ബിജെപി ഭരണം നിലനിർത്തി. 

ADVERTISEMENT

English Summary: Congress leading in himachal pradesh local body election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT