ന്യൂഡൽഹി ∙ രാജ്യത്ത് ആവശ്യമുള്ളവർക്കെല്ലാം കോവിഡ് വാക്സീൻ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. ഇന്ത്യ വാക്സീൻ ക്ഷാമം നേരിടുമ്പോൾ കയറ്റുമതി തൽക്കാലം നിർത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. | Rahul Gandhi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് ആവശ്യമുള്ളവർക്കെല്ലാം കോവിഡ് വാക്സീൻ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. ഇന്ത്യ വാക്സീൻ ക്ഷാമം നേരിടുമ്പോൾ കയറ്റുമതി തൽക്കാലം നിർത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാക്സീൻ ഉൽപാദനത്തിൽ രാജ്യം മുന്നേറിയെങ്കിലും പിടിപ്പുകേടും അശ്രദ്ധയും മൂലം വിതരണം അവതാളത്തിലായി. ജനസംഖ്യയുടെ ഒരു ശതമാനത്തിനു മാത്രമാണു ഇതുവരെ 2 ഡോസ് ലഭ്യമാക്കിയത്. ഈ രീതിയിൽ പോയാൽ 75% പേർക്കു വാക്സീൻ നൽകാൻ വർഷങ്ങളെടുക്കും. 

ADVERTISEMENT

വാക്സീൻ വിതരണത്തിൽ സംസ്ഥാനങ്ങൾക്കു കൂടുതൽ അധികാരം നൽകണം. ഉൽപാദനം വർധിപ്പിക്കാൻ കമ്പനികൾക്ക് സഹായം നൽകണം. വാക്സിനേഷനു കോൺഗ്രസ് പൂർണ പിന്തുണ നൽകും– രാഹുൽ വ്യക്തമാക്കി.

English Summary: Everyone must be given covid vaccine demands Rahul Gandhi