ചെന്നൈ∙ ബൈക്കിൽ കൊണ്ടുപോകുന്നതിനിടെ പിടികൂടിയ വോട്ടിങ് യന്ത്രത്തിൽ 15 വോട്ടുകൾ പോൾ ചെയ്തിരുന്നതായി തമിഴ്നാട് തിരഞ്ഞെടുപ്പു കമ്മിഷൻ റിപ്പോർട്ട് നൽകി. വേളാച്ചേരി മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പേരുള്ള വോട്ടിങ് യന്ത്രമാണ് പോളിങ് ദിനത്തിൽ | Tamil Nadu Assembly Election 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ബൈക്കിൽ കൊണ്ടുപോകുന്നതിനിടെ പിടികൂടിയ വോട്ടിങ് യന്ത്രത്തിൽ 15 വോട്ടുകൾ പോൾ ചെയ്തിരുന്നതായി തമിഴ്നാട് തിരഞ്ഞെടുപ്പു കമ്മിഷൻ റിപ്പോർട്ട് നൽകി. വേളാച്ചേരി മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പേരുള്ള വോട്ടിങ് യന്ത്രമാണ് പോളിങ് ദിനത്തിൽ ഡിഎംകെ– കോൺഗ്രസ് പ്രവർത്തകർ ചേർന്നു പിടികൂടിയത്. യന്ത്രം വോട്ടിങ്ങിനുപയോഗിച്ചില്ലെന്നാണ് ആദ്യഘട്ടത്തിൽ കമ്മിഷൻ പറഞ്ഞത്.

യന്ത്രം കൊണ്ടുപോയതു കോർപറേഷൻ ജീവനക്കാരാണെന്നു കണ്ടെത്തിയെങ്കിലും ഇവർക്കെതിരെ കേസെടുത്തിട്ടില്ല. അണ്ണാഡിഎംകെ സ്ഥാനാർഥിക്കുവേണ്ടിയുള്ള അട്ടിമറിശ്രമമാണിതെന്നും ബൂത്തിൽ റീ പോളിങ് നടത്തണമെന്നും കോൺഗ്രസ്, മക്കൾ നീതി മയ്യം സ്ഥാനാർഥികൾ പറയുന്നു. 

ADVERTISEMENT

English Summary: voting machine with 15 votes found on bike