ഗുവാഹത്തി ∙ അസമിൽ ബിജെപി എംഎൽഎയുടെ കാറിൽ നിന്നു വോട്ടിങ് യന്ത്രം പിടിച്ചതിനെ തുടർന്നു വോട്ടെടുപ്പ് റദ്ദാക്കിയ രതബാരി മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ഉൾപ്പെടെ നാലിടത്ത് 20ന് റീപോളിങ് നടത്താൻ കേ| Assam Assembly Election 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി ∙ അസമിൽ ബിജെപി എംഎൽഎയുടെ കാറിൽ നിന്നു വോട്ടിങ് യന്ത്രം പിടിച്ചതിനെ തുടർന്നു വോട്ടെടുപ്പ് റദ്ദാക്കിയ രതബാരി മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ഉൾപ്പെടെ നാലിടത്ത് 20ന് റീപോളിങ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. 

ഈ മാസം ഒന്നിനു രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളാണിവ. 

ADVERTISEMENT

രതബാരിയിൽ ഇന്ദിര എംവി സ്കൂളിലെ 149–ാം നമ്പർ ബൂത്തിലാണു റീപോളിങ് നടത്തുക. 

ഹഫ്‌ലോങ് മണ്ഡ‍ലത്തിൽ 90 വോട്ടുകളുള്ള പോളിങ് ബൂത്തിൽ 171 വോട്ടുകൾ രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റീപോളിങ്. അക്രമത്തെ തുടർന്നാണു സോനയ് മണ്ഡലത്തിലെ ബൂത്തിൽ റീപോളിങ് നടത്തുന്നത്.