ന്യൂഡൽഹി ∙ പെൻഷൻ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം ഉയർത്തുമ്പോൾ ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിക്കു (പിഎഫ്ആർഡിഎ) കീഴിൽ നിന്നു മാറ്റിയേക്കും. ഇതു സംബന്ധിച്ച ബിൽ | Pension | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പെൻഷൻ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം ഉയർത്തുമ്പോൾ ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിക്കു (പിഎഫ്ആർഡിഎ) കീഴിൽ നിന്നു മാറ്റിയേക്കും.

ഇതു സംബന്ധിച്ച ബിൽ ഈ വർഷം പാർലമെന്റിൽ അവതരിപ്പിക്കും. 2013 ൽ പിഎഫ്ആർഡിഎ നിയമം കൊണ്ടുവന്നതു മുതൽ എൻപിഎസ് ഇതിനു കീഴിലാണ്. വിദേശനിക്ഷേപ പരിധി കൂട്ടുന്നതിന് ഈ നിയമമാണു ഭേദഗതി ചെയ്യുന്നത്.

ADVERTISEMENT

എൻപിഎസിനെ കമ്പനി നിയമത്തിനു കീഴിലോ 15 അംഗ ബോർഡിനു കീഴിലോ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ബോർഡിൽ ഭൂരിഭാഗം അംഗങ്ങളും സർക്കാരിൽ നിന്നായിരിക്കും. പെൻഷൻ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74% വരെ ആക്കാനാണു ഭേദഗതി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രനയത്തിന്റെ ഭാഗമായാണു 2004 ജനുവരിയിൽ എൻപിഎസ് കൊണ്ടുവന്നത്.