ബാബറി കേസിൽ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത
ലക്നൗ ∙ ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ യുപിയിൽ ഉപ ലോകായുക്തയായി നിയമിച്ചു. പ്രത്യേക കോടതി ജഡ്ജിയായിരു

ലക്നൗ ∙ ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ യുപിയിൽ ഉപ ലോകായുക്തയായി നിയമിച്ചു. പ്രത്യേക കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര യാദവിനെ 6 വർഷത്തേക്കാണ് നിയമിച്ചത്.
ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്നും പ്രതികളെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ലെന്നുമാണ് 6 മാസം മുൻപ് കോടതി വിധിച്ചത്. അഡ്വാനിക്കു പുറമേ മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി, യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, മുൻ കേന്ദ്രമന്ത്രി ഉമ ഭാരതി എന്നിവരും പ്രതികൾ ആയിരുന്നു.