അംബാനി കേസ്: സച്ചിൻ വാസെയെ സർവീസിൽ നിന്ന് ഒഴിവാക്കും
മുംബൈ ∙ മുകേഷ് അംബാനിക്കു ബോംബ് ഭീഷണിയുയർത്തിയ കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ സർവീസിൽ നിന്നു നീക്കാനുള്ള നടപടികൾ മുംബൈ പൊലീസ് ആരംഭിച്ചു. മാർച്ച് 13ന് എൻഐഎ അറസ്റ്റ് ചെയ്ത വാസെ ഇപ്പോൾ തലോജ ജയിലിലാണ്. | Ambani security scare | Manorama News

മുംബൈ ∙ മുകേഷ് അംബാനിക്കു ബോംബ് ഭീഷണിയുയർത്തിയ കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ സർവീസിൽ നിന്നു നീക്കാനുള്ള നടപടികൾ മുംബൈ പൊലീസ് ആരംഭിച്ചു. മാർച്ച് 13ന് എൻഐഎ അറസ്റ്റ് ചെയ്ത വാസെ ഇപ്പോൾ തലോജ ജയിലിലാണ്.
മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ കൊലപ്പെടുത്തിയത് ഒൗറംഗാബാദിൽ നിന്നു മോഷ്ടിച്ച വാഹനത്തിലാണെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. മൻസുകിനെ കൊലപ്പെടുത്തിയ ശേഷം വായിൽ ടവലുകൾ തിരുകി കടലിൽ തള്ളിയെന്നാണു നിഗമനം.
English Summary: Ambani case - followup