മുംബൈ ∙ കോവിഡ് പടർന്നുപിടിക്കുന്ന മഹാരാഷ്ട്രയിൽ ഇന്നു രാത്രി 8 മുതൽ 15 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 144 ഏർപ്പെടുത്തും. അവശ്യസാധന, സേവന മേഖലയ്ക്കു പുറത്തുള്ള | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കോവിഡ് പടർന്നുപിടിക്കുന്ന മഹാരാഷ്ട്രയിൽ ഇന്നു രാത്രി 8 മുതൽ 15 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 144 ഏർപ്പെടുത്തും. അവശ്യസാധന, സേവന മേഖലയ്ക്കു പുറത്തുള്ള എല്ലാ സ്ഥാപനങ്ങളും അടയ്ക്കും. അവശ്യ മേഖലയിലുള്ളവ രാവിലെ 7 മുതൽ രാത്രി 8 വരെ മാത്രം പ്രവർത്തിക്കും. 

ലോക്കൽ ട്രെയിൻ അടക്കം പൊതുഗതാഗത സംവിധാനം അവശ്യമേഖലയിലുള്ളവർക്കും അടിയന്തര യാത്രക്കാർക്കും മാത്രമായിരിക്കും. അനാവശ്യ യാത്രകൾ അനുവദിക്കില്ല. സംസ്ഥാനത്ത് ഇന്നലെ 60,212 പേർ പോസിറ്റീവായി. 281 പേർ മരിച്ചു. മലയാളികൾ ഏറെയുള്ള കല്യാൺ-ഡോംബിവ്‌ലി മേഖലയിൽ കോവിഡ് പടരുന്നത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. തമിഴ്നാട്ടിൽ 6,984 പോസിറ്റീവ്. 18 മരണം. കർണാടകയിൽ 8778 പോസിറ്റീവ്. 67 മരണം.

ADVERTISEMENT

English Summary: Curfew for 15 days in Maharashtra