മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ 2 ആശുപത്രികളിൽ 10 കോവിഡ് ബാധിതർ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്നാണെന്ന ആരോപണവുമായി ബന്ധുക്കൾ. മുംബൈയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള നാലസൊപാര വിനായക് ആശുപത്രിയിൽ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ 2 ആശുപത്രികളിൽ 10 കോവിഡ് ബാധിതർ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്നാണെന്ന ആരോപണവുമായി ബന്ധുക്കൾ. മുംബൈയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള നാലസൊപാര വിനായക് ആശുപത്രിയിൽ  ഏഴു പേരും സമീപത്തെ റിദ്ധി വിനായക് ആശുപത്രിയിൽ 3 പേരുമാണു മരിച്ചത്.

എന്നാൽ, ആരോപണം കോർപറേഷൻ അധികൃതർ നിഷേധിച്ചു. ഓക്സിജൻ ക്ഷാമമാണു ദുരന്തത്തിനു കാരണമെന്ന മുൻ മേയർ രാജീവ് പാട്ടീലിന്റെ ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണു ബന്ധുക്കൾ പ്രതിഷേധിച്ചത്.

ADVERTISEMENT

English Summary: Ten covid patients died due to lack of oxygen

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT