രാജ്യത്ത് മൂന്നാം ദിവസവും 2 ലക്ഷം
ന്യൂഡൽഹി ∙ രാജ്യത്തു തുടർച്ചയായി മൂന്നാം ദിവസവും കോവിഡ് കേസുകൾ 2 ലക്ഷം കവിഞ്ഞു. ഇന്നലെ രാത്രി 9 വരെയുള്ള കണക്കുപ്രകാരം കേസുകൾ 2,04,089. മരണം തുടർച്ചയായ നാലാം ദിവസവും 1000 കവിഞ്ഞു; ഇന്നലെ 1070. മൊത്തം കേസുകൾ 1.45 കോടിയായി. ആകെ മരണം 1,75,405. | COVID-19 | Manorama News

ന്യൂഡൽഹി ∙ രാജ്യത്തു തുടർച്ചയായി മൂന്നാം ദിവസവും കോവിഡ് കേസുകൾ 2 ലക്ഷം കവിഞ്ഞു. ഇന്നലെ രാത്രി 9 വരെയുള്ള കണക്കുപ്രകാരം കേസുകൾ 2,04,089. മരണം തുടർച്ചയായ നാലാം ദിവസവും 1000 കവിഞ്ഞു; ഇന്നലെ 1070. മൊത്തം കേസുകൾ 1.45 കോടിയായി. ആകെ മരണം 1,75,405. രാജ്യത്തു നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 16.64 ലക്ഷമായി.
English Summary: Covid India update