കോവിഡിന്റെ ആഘാതത്തിൽ നിന്നു കരകയറിത്തുടങ്ങിയ സാമ്പത്തികരംഗം കൂടുതൽ പ്രതിസന്ധിയിലേക്കു വീണേക്കാമെന്ന മുന്നറിയിപ്പുമായി നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ. കോവിഡിന്റെ രണ്ടാം തരംഗത്തിൽ സാമ്പത്തിക രംഗത്തെ സമസ്ത മേഖലയിലും ഉണ്ടായേക്കാവുന്ന അനിശ്ചിതത്വത്തിനെതിരെ തയാറെടുപ്പു...covid India spike, covid second wave, covid kerala, covid second spike, covid India new cases

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡിന്റെ ആഘാതത്തിൽ നിന്നു കരകയറിത്തുടങ്ങിയ സാമ്പത്തികരംഗം കൂടുതൽ പ്രതിസന്ധിയിലേക്കു വീണേക്കാമെന്ന മുന്നറിയിപ്പുമായി നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ. കോവിഡിന്റെ രണ്ടാം തരംഗത്തിൽ സാമ്പത്തിക രംഗത്തെ സമസ്ത മേഖലയിലും ഉണ്ടായേക്കാവുന്ന അനിശ്ചിതത്വത്തിനെതിരെ തയാറെടുപ്പു വേണമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് നേരത്തെ സൃഷ്ടിച്ച പ്രശ്നങ്ങളെക്കാൾ സങ്കീർണമാണ് ഇപ്പോഴത്തെ സ്ഥിതിയെങ്കിലും നടപ്പു സാമ്പത്തിക വർഷം രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ 11 % വളർച്ച നേടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ADVERTISEMENT

പുതിയ സാമ്പത്തിക ഉത്തേജന പാക്കേജുകൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, സ്ഥിതി ധനമന്ത്രാലയം വിശകലനം ചെയ്ത ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നായിരുന്നു മറുപടി. റിസർവ് ബാങ്കിന്റെ വിപുലീകരണ നടപടികൾ തുടരുന്നതിനൊപ്പം, ഉചിതമായ സമയത്തു സർക്കാരും പ്രതികരിക്കും.– അദ്ദേഹം പറഞ്ഞു.

Content Highlights: Covid second wave affects economy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT