നിറഞ്ഞ സംതൃപ്തി: ചീഫ് ജസ്റ്റിസ് ബോബ്ഡെ
നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു. സന്തോഷത്തോടെയും സൗഹാർദത്തോടെയും ഊഷ്മളമായ ഓർമകളോടെയും ആണ് പടിയിറങ്ങുന്നത്. ചീഫ് ജസ്റ്റിസ്..SA Bobde, SA Bobde news, SA Bobde malayalam news, SA Bobde CJI, SA Bobde Manorama news

ന്യൂഡൽഹി ∙ നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു. സന്തോഷത്തോടെയും സൗഹാർദത്തോടെയും ഊഷ്മളമായ ഓർമകളോടെയും ആണ് പടിയിറങ്ങുന്നത്. ചീഫ് ജസ്റ്റിസ് പദവിയിലെ അവസാന ദിവസമായ ഇന്നലെ വിരമിക്കൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് ജസ്റ്റിസിന്റെ കാലാവധി ചുരുങ്ങിയത് 3 വർഷം എങ്കിലും വേണമെന്ന് ചടങ്ങിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് എന്നിവരും പങ്കെടുത്തു.
ജസ്റ്റിസ് എൻ.വി. രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ഇന്ന് ചുമതലയേൽക്കും.
Content Highlights: Leaving with satisfaction: SA Bobde