ഇടിമിന്നലായ് പൈഥൺ മിസൈൽ
തേജസ് യുദ്ധവിമാനത്തിൽ നിന്ന് ‘പൈഥൺ 5’ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഗോവയിൽ നടന്ന പരീക്ഷണം പൂർണ വിജയമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) അറിയിച്ചു. ശത്രുസേനയുടെ വിമാനങ്ങൾ, മിസൈലുകൾ എന്നിവ തകർക്കാൻ..Python Missile, Python Missile lauch, Python Missile teast, India missile

ന്യൂഡൽഹി ∙ തേജസ് യുദ്ധവിമാനത്തിൽ നിന്ന് ‘പൈഥൺ 5’ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഗോവയിൽ നടന്ന പരീക്ഷണം പൂർണ വിജയമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) അറിയിച്ചു. ശത്രുസേനയുടെ വിമാനങ്ങൾ, മിസൈലുകൾ എന്നിവ തകർക്കാൻ കെൽപ്പുള്ള മിസൈലാണു പൈഥൺ. ശബ്ദത്തെക്കാൾ 4 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി 20 കിലോമീറ്റർ.
Content Highlights: India's Python Missile