ചെന്നൈ∙ കമൽ ഹാസനും ‘മക്കൾ നീതി മയ്യ’ത്തിനും കാലിടറി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ അവസാന റൗണ്ട് വരെ മുന്നിൽ നിന്നെങ്കിലും കമലിന് വിജയിക്കാനായില്ല. ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയായ ഉദയനിധി സ്റ്റാലിൻ മാത്രമാണു ജയിച്ച ഏക സിനിമാ താരം. ചെപ്പോക്കിൽ കന്നിയങ്കത്തിൽ അര ലക്ഷത്തിലേറെ വോട്ടിനാണ് ഉദയനിധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കമൽ ഹാസനും ‘മക്കൾ നീതി മയ്യ’ത്തിനും കാലിടറി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ അവസാന റൗണ്ട് വരെ മുന്നിൽ നിന്നെങ്കിലും കമലിന് വിജയിക്കാനായില്ല. ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയായ ഉദയനിധി സ്റ്റാലിൻ മാത്രമാണു ജയിച്ച ഏക സിനിമാ താരം. ചെപ്പോക്കിൽ കന്നിയങ്കത്തിൽ അര ലക്ഷത്തിലേറെ വോട്ടിനാണ് ഉദയനിധി ജയിച്ചത്.

ചെന്നൈ മൈലാപൂരിൽ മത്സരിച്ച മക്കൾ നീതി മയ്യം സ്ഥാനാർഥി ശ്രീപ്രിയയ്ക്ക് മൂന്നാം സ്ഥാനം മാത്രമാണു ലഭിച്ചത്. തൗസന്റ് ലൈറ്റ്സിലെ ബിജെപി സ്ഥാനാർഥി ഖുഷ്ബു ഇരുപതിനായിരത്തിലേറെ വോട്ടിനാണു തോറ്റത്.

ADVERTISEMENT

Content Highlights: TN election result: Kamal Haasan, Khushboo, Sripriya lost