ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഇന്നു രാവിലെ 9ന് സത്യപ്രതിജ്ഞ ചെയ്യും. 33 മന്ത്രിമാരുടെ പട്ടികയിൽ സ്റ്റാലിന്റെ മകനും ചെപ്പോക്ക് എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ ഇല്ല | Tamil Nadu Assembly Election 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഇന്നു രാവിലെ 9ന് സത്യപ്രതിജ്ഞ ചെയ്യും. 33 മന്ത്രിമാരുടെ പട്ടികയിൽ സ്റ്റാലിന്റെ മകനും ചെപ്പോക്ക് എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ ഇല്ല. 

മന്ത്രിയും ഉപമുഖ്യമന്ത്രിയുമായി നേരത്തേ പ്രവർത്തിച്ച സ്റ്റാലിനു മുഖ്യമന്ത്രിക്കസേരയിൽ ഇത് ആദ്യ അവസരം. 19 പേർ മന്ത്രിയായി മുൻ പരിചയമുള്ളവർ. 15 പേർ പുതുമുഖങ്ങൾ. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഡിഎംകെ അധികാരമേൽക്കുന്നത്.