ബുദ്ധദേവ് ആശുപത്രിയിൽ
കൊൽക്കത്ത ∙ കോവിഡ് ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

കൊൽക്കത്ത ∙ കോവിഡ് ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
18ന് കോവിഡ് സ്ഥിരീകരിച്ച ശേഷം വീട്ടിൽ ചികിത്സയിലായിരുന്ന ബുദ്ധദേവിനെ (77) ഓക്സിജൻ അളവ് കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലായിരുന്ന ബുദ്ധദേവിന്റെ ഭാര്യ മീര തിങ്കളാഴ്ച ആശുപത്രി വിട്ടു.