ന്യൂഡൽഹി ∙ നാക്കിനടിയിലിട്ട് അലിയിച്ചു കഴിക്കാവുന്ന ഗുളികയുടെ രൂപത്തിൽ റെംഡിസിവിർ ഉടൻ ലഭ്യമായേക്കും. ഇതിന് അടിയന്തരാനുമതി നൽകാനുള്ള വിദഗ്ധ സമിതിയുടെ ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ മുന്നിലാണ്. നിലവിൽ റെംഡിസിവിർ ഇൻജക്‌ഷനാണു ലഭ്യമാകുന്നത്. | Remdesivir | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നാക്കിനടിയിലിട്ട് അലിയിച്ചു കഴിക്കാവുന്ന ഗുളികയുടെ രൂപത്തിൽ റെംഡിസിവിർ ഉടൻ ലഭ്യമായേക്കും. ഇതിന് അടിയന്തരാനുമതി നൽകാനുള്ള വിദഗ്ധ സമിതിയുടെ ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ മുന്നിലാണ്. നിലവിൽ റെംഡിസിവിർ ഇൻജക്‌ഷനാണു ലഭ്യമാകുന്നത്. മരുന്നു കമ്പനിയായ ജൂബിലന്റ് ലൈഫ് സയൻസസാണ് ഗുളിക ലഭ്യമാക്കാൻ അനുമതി തേടിയത്. 

Content Highlight: Remdesivir