റെംഡിസിവിർ: ഇനി കേന്ദ്രവിഹിതമില്ല
ന്യൂഡൽഹി ∙ കോവിഡ് ചികിത്സയ്ക്കു നൽകുന്ന റെംഡിസിവിറിന്റെ ഉൽപാദനം ഇരട്ടിയിലേറെ വർധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം നിർത്തിവച്ചതായി മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ആവശ്യത്തിന് റെംഡിസിവിർ ഇപ്പോൾ ലഭ്യമാണ്. | Remdesivir | Manorama News

ന്യൂഡൽഹി ∙ കോവിഡ് ചികിത്സയ്ക്കു നൽകുന്ന റെംഡിസിവിറിന്റെ ഉൽപാദനം ഇരട്ടിയിലേറെ വർധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം നിർത്തിവച്ചതായി മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ആവശ്യത്തിന് റെംഡിസിവിർ ഇപ്പോൾ ലഭ്യമാണ്.
പ്ലാന്റുകളുടെ എണ്ണം ഒരു മാസത്തിനകം 20ൽ നിന്ന് അറുപതായി ഉയർത്തി. പ്രതിദിനം 33,000 വയലുകൾ ഉൽപാദിപ്പിച്ചിരുന്നത് 3,50,000 ആക്കി. കരുതൽശേഖരമായി 50 ലക്ഷം വയൽ സൂക്ഷിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
Content Highlight: Remdesivir