ന്യൂഡൽഹി ∙ ഗുസ്തിതാരം സുശീൽകുമാറിനെതിരെയുള്ള കൊലപാതകക്കേസിൽ മുഖ്യ തെളിവുകളായ മൊബൈൽ ഫോണും സുശീലിന്റെ വസ്ത്രവും കണ്ടെടുക്കാനാവാതെ അന്വേഷകർ കുഴങ്ങുന്നു. കഴിഞ്ഞ ശനിയാഴ്ച കോടതി സുശീലിനെ 4 ദിവസത്തേക്കു കൂടി | Sushil Kumar | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗുസ്തിതാരം സുശീൽകുമാറിനെതിരെയുള്ള കൊലപാതകക്കേസിൽ മുഖ്യ തെളിവുകളായ മൊബൈൽ ഫോണും സുശീലിന്റെ വസ്ത്രവും കണ്ടെടുക്കാനാവാതെ അന്വേഷകർ കുഴങ്ങുന്നു. കഴിഞ്ഞ ശനിയാഴ്ച കോടതി സുശീലിനെ 4 ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു.

സുശീലിന്റെ വീട്ടിലേതടക്കമുള്ള സിസിടിവികളുടെ റെക്കോർഡറും കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെടുക്കാൻ കഴിഞ്ഞ ദിവസം ചണ്ഡിഗഡിലും ഹരിദ്വാറിലും ഋഷികേശിലും പൊലീസ് സുശീലിനെയും കൊണ്ടുപോയിരുന്നു. ഫോണും സംഭവസമയത്തു ധരിച്ചിരുന്ന ടി ഷർട്ടും ഹരിദ്വാറിലെ ഹർ കി പീഡി എന്ന ഘാട്ടിൽ ഉപേക്ഷിച്ചതായാണ് സുശീൽ പറഞ്ഞിരുന്നത്.