ന്യൂഡൽഹി ∙ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നാളെ മുതൽ 10 വരെ ഗ്വാട്ടിമാല, ജമൈക്ക, ബഹാമസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കും. 5, 6 തീയതികളിലാണ് ഗ്വാട്ടിമാല സന്ദർശനം. ഗ്വാട്ടിമാലയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതു.... V Muraleedharan, India, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നാളെ മുതൽ 10 വരെ ഗ്വാട്ടിമാല, ജമൈക്ക, ബഹാമസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കും. 5, 6 തീയതികളിലാണ് ഗ്വാട്ടിമാല സന്ദർശനം. ഗ്വാട്ടിമാലയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ധനമന്ത്രി, ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തും. ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും.

7, 8 തീയതികളിൽ ജമൈക്കൻ സന്ദർശന വേളയിൽ മേയ്പെൻ സിറ്റിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്യും. ഇന്ത്യൻ സമൂഹവുമായും ജമൈക്കയിലെ വ്യവസായികളുമായും ചർച്ച നടത്തും. ബഹാമസിൽ 9, 10 തീയതികളിൽ വിവിധ മേഖലകളിലുള്ളവരുമായി ചർച്ച നടത്തും.

ADVERTISEMENT

English Summary: MoS Muraleedharan to visit Guatemala, Jamaica, The Bahamas from July 5-10