ന്യൂഡൽഹി ∙ ഭീകരതയുടെ ഒരേയൊരു രൂപമായി ‘ജിഹാദി ഭീകരതയെ’ നിർവചിക്കുന്ന, ജെഎൻയുവിലെ കോഴ്സിനെതിരെ പ്രതിഷേധം. ഡ്യുവൽ ഡിഗ്രി ബിടെക് പ്രോഗ്രാമിലാണു വിവാദ വിഷയങ്ങൾ ഉൾപ്പെടുത്തിയത്. കോഴ്സ് പിൻവലിക്കണമെന്ന ആവശ്യവുമായി എംപിമാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഭീകരതയുടെ ഒരേയൊരു രൂപമായി ‘ജിഹാദി ഭീകരതയെ’ നിർവചിക്കുന്ന, ജെഎൻയുവിലെ  കോഴ്സിനെതിരെ പ്രതിഷേധം. ഡ്യുവൽ ഡിഗ്രി ബിടെക് പ്രോഗ്രാമിലാണു വിവാദ വിഷയങ്ങൾ ഉൾപ്പെടുത്തിയത്. കോഴ്സ് പിൻവലിക്കണമെന്ന ആവശ്യവുമായി എംപിമാരും ജെഎൻയു അധ്യാപകരും രംഗത്തെത്തി.

ബിടെക്കിനൊപ്പം ഇന്റർനാഷനൽ റിലേഷൻസിൽ പിജിയും വാഗ്ദാനം ചെയ്യുന്ന എംഎസ് കോഴ്സ് ജെഎൻയുവിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിനു കീഴിലാണുള്ളത്. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച ‘ഭീകരത പ്രതിരോധം’  കോഴ്സിലാണു ജിഹാദി ഭീകരത മാത്രമാണു മതമൗലികവാദ ഭീകരതയെന്നു വിശദീകരിക്കുന്നത്. പഴയ സോവിയറ്റ് യൂണിയനും ചൈനയും ഭീകരതയുടെ പിന്തുണക്കാരായി മാറിയെന്നും തീവ്ര ഇസ്‌ലാമിക രാജ്യങ്ങളെ ഇതേറെ സ്വാധീനിച്ചുവെന്നും കോഴ്സിൽ പറയുന്നു.

ADVERTISEMENT

English Summary: In new JNU course, ‘jihadi violence’ is only form of ‘fundamentalist religious terror’