മുംബൈ∙ ബോളിവുഡ് നടൻ സോനു സൂദ് 20 കോടിയിലധികം രൂപ നികുതി വെട്ടിച്ചതായും കോവിഡ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ 2.1 കോടി രൂപ സമാഹരിച്ചതു വിദേശ സംഭാവന നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു... Sonu Sood, Sonu Sood manorama news, Sonu Sood latest news, Sonu Sood tax, Sonu Sood income tax

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബോളിവുഡ് നടൻ സോനു സൂദ് 20 കോടിയിലധികം രൂപ നികുതി വെട്ടിച്ചതായും കോവിഡ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ 2.1 കോടി രൂപ സമാഹരിച്ചതു വിദേശ സംഭാവന നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. മുംബൈയ്ക്കും ഡൽഹിക്കും പുറമേ, രാജസ്ഥാനിലും ഹരിയാനയിലും ഉൾപ്പെടെ 28 സ്ഥലങ്ങളിൽ നടന്ന 3 ദിവസത്തെ റെയ്ഡിൽ 1.8 കോടി രൂപ പിടിച്ചെടുത്തു. 11 ലോക്കറുകൾ മുദ്ര വച്ചു.

ആദായനികുതി വകുപ്പ് പറയുന്നു:

ADVERTISEMENT

∙ കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ പ്രശസ്തനായ നടൻ, കഴിഞ്ഞ വർഷം ജൂലൈയിൽ സ്ഥാപിച്ച സൂദ് ചാരിറ്റി ഫൗണ്ടേഷൻ വഴി 18.9 കോടി രൂപ സംഭാവന ശേഖരിച്ചു. ഈ വർഷം ഏപ്രിൽ വരെ, അതിൽ 1.9 കോടി രൂപ മാത്രമാണ് സഹായങ്ങൾക്കായി ചെലവഴിച്ചത്. ബാക്കി 17 രൂപ കോടി അക്കൗണ്ടിലുണ്ട്.

∙ നടന്റെ കമ്പനിയും യുപിയിലെ ലക്നൗ ആസ്ഥാനമായ അടിസ്ഥാനസൗകര്യവികസന സ്ഥാപനവും തമ്മിലുള്ള കരാർ നിരീക്ഷണത്തിലാണ്. ഈ സ്ഥാപനം വ്യാജ ബില്ലിങ്, ഫണ്ട് വകമാറ്റം എന്നിവ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം വ്യാജ ബില്ലുകൾ 65 കോടിയിലധികം വരും.

ADVERTISEMENT

English Summary: Actor Sonu Sood Evaded Tax Of Over ₹ 20 Crore: Income Tax Department