ഷെർലിൻ ചോപ്രയിൽ നിന്ന് 50 കോടി നഷ്ടപരിഹാരം തേടി കുന്ദ്രയും ശിൽപയും
വ്യാജ ലൈംഗിക പീഡനാരോപണം ഉന്നയിച്ചെന്നാരോപിച്ച് നടി ഷെർലിൻ ചോപ്രയ്ക്കെതിരെ വ്യവസായി രാജ് കുന്ദ്രയും ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയും 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചു...Raj Kundra, Raj Kundra case, Raj Kundra sex tape, Raj Kundra porn video, Sherlyn Chopra, Shilpa Shetty

മുംബൈ∙ വ്യാജ ലൈംഗിക പീഡനാരോപണം ഉന്നയിച്ചെന്നാരോപിച്ച് നടി ഷെർലിൻ ചോപ്രയ്ക്കെതിരെ വ്യവസായി രാജ് കുന്ദ്രയും ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയും 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചു.
കുന്ദ്രയ്ക്കെതിരെ നേരത്തേ നൽകിയ ലൈംഗികാതിക്രമക്കേസ് ഷെർലിൻ പിൻവലിച്ചിരുന്നെങ്കിലും വീണ്ടും പുതിയ പരാതി നൽകിയതിനെ തുടർന്നാണു നീക്കം.
English Summary: Raj Kundra and Shilpa file defamation case against Sherlyn Chopra