കള്ളപ്പണക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ
ബാറുടമകളിൽ നിന്ന് 100 കോടി രൂപ പിരിച്ചു നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് രാജിവച്ച മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ (71) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ആറു...Anil Deshmukh, Anil Deshmukh manorama news, Anil Deshmukh ED case,

മുംബൈ ∙ ബാറുടമകളിൽ നിന്ന് 100 കോടി രൂപ പിരിച്ചു നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് രാജിവച്ച മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ (71) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ആറു മാസത്തെ ‘ഒളിച്ചുകളി’ക്കു ശേഷം ഇഡി ഓഫിസിൽ ഹാജരായ ദേശ്മുഖിനെ 12 മണിക്കൂർ ചോദ്യംചെയ്യലിനൊടുവിലാണ് രാത്രി വൈകി അറസ്റ്റ് ചെയ്തത്.
5 സമൻസുകൾ, ഒളിവിടം കണ്ടെത്താൻ പലവട്ടം റെയ്ഡുകൾ എന്നിവ വിഫലമായതിനെ തുടർന്ന് ഇഡി തിരച്ചിൽ നോട്ടിസ് വരെ ഇറക്കിയിരുന്നു. സമൻസ് റദ്ദാക്കാൻ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ദേശ്മുഖ് സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഹാജരാകുമെന്നു സൂചിപ്പിച്ചു വിഡിയോ പുറത്തിറക്കിയതിനു ശേഷമാണ് ഇഡി ഓഫിസിൽ എത്തിയത്.
English Summary: ED arrests Anil Deshmukh