ചെന്നൈ ∙ 30 വർഷം മുൻപ് തന്റെ ഹിറ്റ് ചിത്രം നിർമിച്ച എവിഎം സ്റ്റുഡിയോയുടെ പുറത്ത് തമിഴ് സംവിധായകൻ എം.ത്യാഗരാജനെ മരിച്ച നിലയിൽ കണ്ടെത്തി. വിജയകാന്ത് നായകനായ സൂപ്പർഹിറ്റ് ചലച്ചിത്രം മാനഗര കാവൽ (1991) എവിഎം സ്റ്റുഡിയോയുടെ 150ാം ചിത്രമായിരുന്നു. പ്രഭു നായകനായ വെട്രിമേൽ വെട്രി എന്ന ചിത്രവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ 30 വർഷം മുൻപ് തന്റെ ഹിറ്റ് ചിത്രം നിർമിച്ച എവിഎം സ്റ്റുഡിയോയുടെ പുറത്ത് തമിഴ് സംവിധായകൻ എം.ത്യാഗരാജനെ മരിച്ച നിലയിൽ കണ്ടെത്തി. വിജയകാന്ത് നായകനായ സൂപ്പർഹിറ്റ് ചലച്ചിത്രം മാനഗര കാവൽ (1991) എവിഎം സ്റ്റുഡിയോയുടെ 150ാം ചിത്രമായിരുന്നു. പ്രഭു നായകനായ വെട്രിമേൽ വെട്രി എന്ന ചിത്രവും ത്യാഗരാജൻ സംവിധാനം ചെയ്തെങ്കിലും വലിയ വിജയമായില്ല. 

സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ കടുത്ത ദാരിദ്ര്യത്തിലായിരുന്നു. സർക്കാർ കന്റീനായ ‘അമ്മ ഉണവക’ത്തിൽ നിന്നു കുറഞ്ഞനിരക്കിൽ ഭക്ഷണം വാങ്ങിക്കഴിച്ചാണു ജീവിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏതാനും വർഷങ്ങളായി ഒറ്റയ്ക്കായിരുന്നു ജീവിതം. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ത്യാഗരാജൻ വിവിധ സിനിമകളുടെ ഭാഗമായി പ്രവർത്തിച്ച ശേഷമാണു സ്വതന്ത്രസംവിധായകനായത്.

ADVERTISEMENT

English Summary: Tamil director M Thiyagarajan passes away