യുഎസ് കമ്പനിയായ നോവവാക്സ് വികസിപ്പിച്ച്, ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന ‘കോവോവാക്സ്’ വാക്സീനു ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗാനുമതി നൽകി. 2 ഡോസ് വാക്സീൻ സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ... Covovax, Covovax manorama news, Covovax latest news, Covovax WHO

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുഎസ് കമ്പനിയായ നോവവാക്സ് വികസിപ്പിച്ച്, ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന ‘കോവോവാക്സ്’ വാക്സീനു ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗാനുമതി നൽകി. 2 ഡോസ് വാക്സീൻ സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. 

കൊറോണ വൈറസിന്റെ ചില വകഭേദങ്ങൾക്കെതിരെ ഉൾപ്പെടെ 89% ഫലപ്രദമെന്നാണു റിപ്പോർട്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണ് ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന കോവിഷീൽഡ് വാക്സീനും ഉൽപാദിപ്പിക്കുന്നത്. അതേസമയം, ഇന്ത്യയിലെ ഉപയോഗത്തിന് കോവോവാക്സിനു ഡിസിജിഐ (ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) അനുമതി നൽകിയിട്ടില്ല. 

ADVERTISEMENT

English Summary: WHO approves Covovax