ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ ഈമാസം 15വരെ റാലികളും പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച സാഹചര്യത്തിൽ വെർച്വൽ പ്രചാരണത്തിനു കോൺഗ്രസ് തയാറെടുക്കുന്നു. ഇതിനായി പാർട്ടി ആസ്ഥാനത്ത് ഗ്രീൻ റൂം തയാറാക്കും. | Assembly Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ ഈമാസം 15വരെ റാലികളും പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച സാഹചര്യത്തിൽ വെർച്വൽ പ്രചാരണത്തിനു കോൺഗ്രസ് തയാറെടുക്കുന്നു. ഇതിനായി പാർട്ടി ആസ്ഥാനത്ത് ഗ്രീൻ റൂം തയാറാക്കും. സോണിയ, രാഹുൽ എന്നിവരുടെ വസതികളിലും ഗ്രീൻ റൂം തയാറാക്കുന്നുണ്ട്. 

സമൂഹമാധ്യമങ്ങൾ വിപുലമായി ഉപയോഗപ്പെടുത്തും. ചർച്ചകൾ, പാർട്ടി നയങ്ങൾ വ്യക്തമാക്കുന്ന വിഡിയോകൾ, നേതാക്കളുടെ പ്രസംഗങ്ങളുടെ ലൈവ്, ഡിജിറ്റൽ റാലികൾ എന്നിവയും പദ്ധതിയിലുണ്ട്. വെർച്വൽ ത്രീ ഡി റാലികളും ആലോചിക്കുന്നുണ്ട്. 

ADVERTISEMENT

English Summary: Digital rally and live video for- congress campaign in Assembly Elections 2022