കൊൽക്കത്ത ∙ സമാധാനക്കരാർ ഒപ്പിട്ട തീവ്രവാദികൾക്കു മണിപ്പുർ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. സർക്കാരുമായി വെടിനിർത്തൽ കരാർ ഒപ്പിട്ട വിഘടിത വിഭാഗങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂള്ള 14 പീസ് | Manipur Assembly Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ സമാധാനക്കരാർ ഒപ്പിട്ട ഭീകരവാദികൾക്കു മണിപ്പുർ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. 

സർക്കാരുമായി വെടിനിർത്തൽ കരാർ ഒപ്പിട്ട  വിഘടിത വിഭാഗങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂള്ള 14 പീസ് ക്യാംപുകളിലാണു കഴിയുന്നത്. ക്യാംപുകളിൽ നിന്ന് നിശ്ചിത ദൂരത്തിനപ്പുറം പോകാൻ ഇവർക്ക് അവകാശമില്ലെങ്കിലും ഇവരുടെ പേരുകൾ നേരത്തേ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 

ADVERTISEMENT

യൂണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട്, കുകി നാഷനൽ ഓർഗനൈസേഷൻ എന്നിവരുടെ നേതൃത്വത്തിൽ 20 വിഘടിത ഗ്രൂപ്പുകളാണ് 2008 ൽ വെടിനിർത്തൽ കരാറിൽ ഒപ്പിട്ടത്.

Content Highlight: Manipur Assembly Elections 2022