അരുണാചലിൽ 104 അടി ഉയരത്തിൽ ദേശീയപതാക
ഇറ്റാനഗർ ∙ ചൈനീസ് അതിർത്തിയോടു ചേർന്നുള്ള തവാങ്ങിലെ ബുദ്ധ പാർക്കിൽ 104 അടി ഉയരത്തിൽ ദേശീയ പതാക. അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് പതാക ഉയർത്തിയത്. 10,000 അടി ഉയരത്തിലുള്ള ബുദ്ധമത തീർഥാടനകേന്ദ്രമാണ് തവാങ്. രാജ്യത്ത് ഏറ്റവും ഉയരത്തിൽ ഉയർത്തിയിട്ടുള്ള Arunachal pradesh, National flag, India-China boarder, Manorama News

ഇറ്റാനഗർ ∙ ചൈനീസ് അതിർത്തിയോടു ചേർന്നുള്ള തവാങ്ങിലെ ബുദ്ധ പാർക്കിൽ 104 അടി ഉയരത്തിൽ ദേശീയ പതാക. അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് പതാക ഉയർത്തിയത്.
10,000 അടി ഉയരത്തിലുള്ള ബുദ്ധമത തീർഥാടനകേന്ദ്രമാണ് തവാങ്. രാജ്യത്ത് ഏറ്റവും ഉയരത്തിൽ ഉയർത്തിയിട്ടുള്ള രണ്ടാമത്തെ ദേശീയ പതാകയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
English Summary:104-ft tall national flag hoisted at 10,000-ft altitude in Arunachal's Tawang