ന്യൂ‍ഡൽഹി ∙ കോവിഡിനെ പ്രതിരോധിക്കാൻ സ്പുട്നിക് ലൈറ്റ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ (ഡിസിജിഐ) അനുമതി നൽകി. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന ഒൻപതാമത്തെ വാക്സീൻ ആണിത്. വാക്സീനു പുറമേ റഷ്യൻ നിർമിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ കോവിഡിനെ പ്രതിരോധിക്കാൻ സ്പുട്നിക് ലൈറ്റ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ (ഡിസിജിഐ) അനുമതി നൽകി. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന ഒൻപതാമത്തെ വാക്സീൻ ആണിത്. വാക്സീനു പുറമേ റഷ്യൻ നിർമിത സ്പുട്നിക് വാക്സീന്റെ ബൂസ്റ്റർ ഡോസ് ആയും ഉപയോഗിക്കാനാവും. ഒറ്റത്തവണ നൽകുന്ന വാക്സീൻ ആണിത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണങ്ങൾ നടത്തിയത്. മറ്റു വാക്സീനുകളുടെ ബൂസ്റ്റർ ഡോസ് ആയും സ്പുട്നിക് ലൈറ്റ് ഉപയോഗിക്കാനുള്ള അപേക്ഷ ഡിസിജിഐയുടെ പരിഗണനയിലാണ്.

ADVERTISEMENT

English Summary: DCGI gives emergency use nod to Sputnik Light