കൊൽക്കത്ത ∙ ഗോവയിലെന്ന പോലെ കൂറുമാറ്റത്തിനെതിരെ ദൈവസന്നിധിയിൽ പ്രതിജ്ഞയെടുത്ത് മണിപ്പുരിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇബോബി സിങ്ങിന്റെ സാന്നിധ്യത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തത്. | Manipur Assembly Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഗോവയിലെന്ന പോലെ കൂറുമാറ്റത്തിനെതിരെ ദൈവസന്നിധിയിൽ പ്രതിജ്ഞയെടുത്ത് മണിപ്പുരിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇബോബി സിങ്ങിന്റെ സാന്നിധ്യത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തത്. 

ക്ഷേത്രത്തിലും ക്രിസ്ത്യൻ- മുസ്‌ലിം പള്ളികളിലും പരമ്പരാഗത മെയ്തി ക്ഷേത്രത്തിലും പോയാണ് സ്ഥാനാർത്ഥികൾ കൂറുമാറില്ലെന്നും 5 വർഷവും പാർട്ടിയിൽ അടിയുറച്ചുനിൽക്കുമെന്നും പ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 28 സീറ്റുമായി കോൺഗ്രസായിരുന്നു വലിയ ഒറ്റക്കക്ഷി. 5 വർഷം പൂർത്തിയായപ്പോൾ 13 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിനൊപ്പമുള്ളത്. 

ADVERTISEMENT

English Summary: Manipur congress candidates take oath