ഗോവയിൽ ബിജെപി വാഗ്ദാനം: 3 പാചകവാതക സിലിണ്ടർ സൗജന്യം
പനജി ∙ എല്ലാ വീടുകളിലും പ്രതിവർഷം 3 പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന വാഗ്ദാനവുമായി ഗോവയിൽ ബിജെപിയുടെ പ്രകടനപത്രിക. ഇരുമ്പയിര്, മാംഗനീസ് ഖനനം പുനരാരംഭിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. 2018 ൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായിരിക്കെ നിർത്തിവച്ചതാണ് ഖനനം. | Goa Assembly elections 2022 | Manorama News

പനജി ∙ എല്ലാ വീടുകളിലും പ്രതിവർഷം 3 പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന വാഗ്ദാനവുമായി ഗോവയിൽ ബിജെപിയുടെ പ്രകടനപത്രിക. ഇരുമ്പയിര്, മാംഗനീസ് ഖനനം പുനരാരംഭിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. 2018 ൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായിരിക്കെ നിർത്തിവച്ചതാണ് ഖനനം.
English Summary: Goa BJP promises to give three LPG cylinders for free per year