പഞ്ചാബ് നാളെ ബൂത്തിലേക്ക്; യുപിയിൽ മൂന്നാം ഘട്ടവും നാളെ
ചണ്ഡിഗഡ് / ലക്നൗ ∙ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണം സമാപിച്ചു. 117 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ. 93 വനിതകളടക്കം 1304 സ്ഥാനാർഥികളാണു മത്സരരംഗത്ത്. അടുത്തമാസം 10ന് വോട്ടെണ്ണൽ. ഉത്തർ പ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണവും സമാപിച്ചു. | Punjab Assembly Elections 2022 | Manoama News

ചണ്ഡിഗഡ് / ലക്നൗ ∙ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണം സമാപിച്ചു. 117 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ. 93 വനിതകളടക്കം 1304 സ്ഥാനാർഥികളാണു മത്സരരംഗത്ത്. അടുത്തമാസം 10ന് വോട്ടെണ്ണൽ.
ഉത്തർ പ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണവും സമാപിച്ചു. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹൽ മണ്ഡലത്തിലും നാളെയാണ് പോളിങ്.
Content Highlight: Punjab Assembly Elections 2022