യുപി നാലാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന്
നോയിഡ∙ ഉത്തർപ്രദേശിലെ 59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട തിരഞ്ഞെടുപ്പ് ഇന്നു നടക്കും. കർഷകപ്രക്ഷോഭത്തിനിടെ 8 പേർ കൊല്ലപ്പെട്ട ലഖിംപുർ ഖേരി, മുൻ എൻഫോഴ്സ്മെന്റ് ഡയറക്ടർ രാജേശ്വർ സിങ് മത്സരിക്കുന്ന സരോജിനി തുടങ്ങിയവ ഇന്നു വിധിയെഴുതുന്ന മണ്ഡലങ്ങളിൽ പെടുന്നു. | Uttar Pradesh Assembly Elections 2022 | Manorama News

നോയിഡ∙ ഉത്തർപ്രദേശിലെ 59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട തിരഞ്ഞെടുപ്പ് ഇന്നു നടക്കും. കർഷകപ്രക്ഷോഭത്തിനിടെ 8 പേർ കൊല്ലപ്പെട്ട ലഖിംപുർ ഖേരി, മുൻ എൻഫോഴ്സ്മെന്റ് ഡയറക്ടർ രാജേശ്വർ സിങ് മത്സരിക്കുന്ന സരോജിനി തുടങ്ങിയവ ഇന്നു വിധിയെഴുതുന്ന മണ്ഡലങ്ങളിൽ പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 51 മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു.
Content Highlight: Uttar Pradesh Assembly Elections 2022