പരോളിലിറങ്ങിയ ദേര സച്ച സൗധ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ്ങിന് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി. ഈ മാസം 7 നാണ് ഹരിയാന ജയിലിൽനിന്ന് ബാബാ ഗുർമീത് 3 ആഴ്ചത്തെ പരോളിലിറങ്ങിയത്. ഖലിസ്ഥാൻവാദികളിൽനിന്ന് ജീവനു ഭീഷണിയുള്ളതിനാലാണ് അതീവസുരക്ഷ... Baba Gurmeet, Baba Gurmeet Ram Rahim, Baba Gurmeet manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ്∙ പരോളിലിറങ്ങിയ ദേര സച്ച സൗധ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ്ങിന് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി. ഈ മാസം 7 നാണ് ഹരിയാന ജയിലിൽനിന്ന് ബാബാ ഗുർമീത് 3 ആഴ്ചത്തെ പരോളിലിറങ്ങിയത്. ഖലിസ്ഥാൻവാദികളിൽനിന്ന്  ജീവനു ഭീഷണിയുള്ളതിനാലാണ് അതീവസുരക്ഷ ഏർപ്പെടുത്തിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. കഠിനതടവുകാരുടെ പട്ടികയിൽ ബാബാ ഗുർമീത് ഉൾപ്പെടുന്നില്ലെന്ന് ഹരിയാന സർക്കാർ വിശദീകരിച്ചു. 

ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന് 2017 മുതൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ബാബാ ഗുർമീതിന് ദേര മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലും  ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ADVERTISEMENT

English Summary: Z Plus protection for Baba Gurmeet