യുപിയിൽ പ്രധാനമന്ത്രി നടത്തിയത് 27 റാലികൾ; വമ്പൻ ബ്രാൻഡിങ്
പ്രധാനമന്ത്രി നരേന്ദ്ര മോദി 27 റാലികളാണ് യുപിയിൽ നടത്തിയത്. തന്റെ മണ്ഡലമായ വാരാണസിയിൽ 2 ദിവസം താമസിച്ച് മോദി പ്രചാരണത്തിനു നേതൃത്വം നൽകി. ഒരു റോഡ് ഷോയും നടത്തി. കിഴക്കൻ യുപിയിലെ ഖൈറാനയിൽ ഗൃഹസന്ദർശനം നടത്തി പ്രചാരണം UP Election, Narendra modi, BJP, UP Election 2022, Manorama News

പ്രധാനമന്ത്രി നരേന്ദ്ര മോദി 27 റാലികളാണ് യുപിയിൽ നടത്തിയത്. തന്റെ മണ്ഡലമായ വാരാണസിയിൽ 2 ദിവസം താമസിച്ച് മോദി പ്രചാരണത്തിനു നേതൃത്വം നൽകി. ഒരു റോഡ് ഷോയും നടത്തി. കിഴക്കൻ യുപിയിലെ ഖൈറാനയിൽ ഗൃഹസന്ദർശനം നടത്തി പ്രചാരണം തുടങ്ങിയ ആഭ്യന്തര മന്ത്രി അമിത് ഷാ 54 റാലികളും റോഡ് ഷോകളും നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 43, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ 41 എന്നിങ്ങനെയും റാലികളിൽ പങ്കെടുത്തു. 75 ജില്ലകളിലും ഓടി നടന്നു പ്രചാരണം നടത്തിയ യോഗി ആദിത്യനാഥ് 203 റാലികളിലും റോഡ്ഷോകളിലുമാണു പങ്കെടുത്തത്.
വികസനം മുൻപെങ്ങുമില്ലാത്ത വിധം നടന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. മാധ്യമങ്ങളിൽ നിരന്തരം പരസ്യങ്ങൾ നൽകി. ഡൽഹി മെട്രോയിലടക്കം യുപി സർക്കാരിന്റെ ബ്രാൻഡിങ് നടത്തി.
Content highlights: UP Election, Narendra Modi