ലക്നൗ ∙ ഉത്തർപ്രദേശിൽ ഭരണം നേടിയപ്പോഴും ബിജെപിയുടെ 3 സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. കുന്ദ, മാൽഹനി, രസാറ മണ്ഡലങ്ങളിലാണ് ബിജെപി ഏറെ പിന്നിലേക്കു പോയത്. കുന്ദ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സിന്ധുജ മിശ്രയ്ക്ക് 16,455 വോട്ട് (8.36%) വോട്ടാണ് ലഭിച്ചത്. | Uttar Pradesh Assembly Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ഉത്തർപ്രദേശിൽ ഭരണം നേടിയപ്പോഴും ബിജെപിയുടെ 3 സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. കുന്ദ, മാൽഹനി, രസാറ മണ്ഡലങ്ങളിലാണ് ബിജെപി ഏറെ പിന്നിലേക്കു പോയത്. 

കുന്ദ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സിന്ധുജ മിശ്രയ്ക്ക് 16,455 വോട്ട് (8.36%) വോട്ടാണ് ലഭിച്ചത്. ജനസത്ത ദൾ ലോക്താന്ത്രിക് പാർട്ടിയാണ് ഇവിടെ ജയിച്ചത്. സമാജ്​വാദി പാർട്ടി രണ്ടാമതെത്തി. 

ADVERTISEMENT

മാൽഹനി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കൃഷ്ണപ്രതാപ് സിങ്ങിന് 18,319 വോട്ട് (8.01%) ലഭിച്ചു. വിജയിച്ചത് എസ്പി സ്ഥാനാർഥി. രണ്ടാമതെത്തിയത് ജനതാദൾ – യുണൈറ്റഡ്. 

രസാറയിൽ ബിഎസ്പി സ്ഥാനാർഥി ജയിച്ചപ്പോൾ രണ്ടാമതെത്തിയത് സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയാണ്. ബിജെപി സ്ഥാനാർഥി ബബ്ബന് 24,235 വോട്ട് മാത്രമാണ് കിട്ടിയത് (12.08%). 

ADVERTISEMENT

കഴിഞ്ഞ തവണയും സംസ്ഥാനത്തെ 4 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിക്ക് ജാമ്യസംഖ്യ നഷ്ടമായിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടിയാലേ സ്ഥാനാർഥിക്ക് ജാമ്യസംഖ്യ തിരികെ കിട്ടുകയുള്ളൂ. 

English Summary: Despite huge mandate, 3 BJP candidates lose deposit in UP polls