ലക്നൗ ∙ ഉത്തർപ്രദേശിൽ പാർട്ടി ഒരു സീറ്റിലേക്ക് ഒതുങ്ങിപ്പോയ തിരഞ്ഞെടുപ്പിനെ തുടർന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി ലോക്സഭയിലെ നേതാവായ റിതേഷ് പാണ്ഡെയെ നീക്കി. പകരം ഗിരീഷ് ചന്ദ്ര ജാടവിനെ നിയമിച്ചു. ലോക്സഭയിൽ പാർട്ടിക്ക് 10 അംഗങ്ങളാണുള്ളത്. | Uttar Pradesh Assembly Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ഉത്തർപ്രദേശിൽ പാർട്ടി ഒരു സീറ്റിലേക്ക് ഒതുങ്ങിപ്പോയ തിരഞ്ഞെടുപ്പിനെ തുടർന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി ലോക്സഭയിലെ നേതാവായ റിതേഷ് പാണ്ഡെയെ നീക്കി. പകരം ഗിരീഷ് ചന്ദ്ര ജാടവിനെ നിയമിച്ചു. ലോക്സഭയിൽ പാർട്ടിക്ക് 10 അംഗങ്ങളാണുള്ളത്. 

അതേസമയം, പുതിയ മന്ത്രിസഭ രൂപീകരണത്തെപ്പറ്റി നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി ചർച്ച ചെയ്തു. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഉപ മുഖ്യമന്ത്രിയും പ്രമുഖ പിന്നാക്ക നേതാവുമായ കേശവ് പ്രസാദ് മൗര്യയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് ധാരണ. 

ADVERTISEMENT

Content Highlight: Uttar Pradesh Assembly Elections 2022