അഭിഷേക് ബാനർജിക്കും ഭാര്യയ്ക്കും വീണ്ടും ഇഡി നോട്ടിസ്
തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെയും ഭാര്യയെയും കൽക്കരി കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. ഈ മാസം 21ന് അഭിഷേകും 22ന് ഭാര്യ രുചിര...Abhishek Banerjee, Abhishek Banerjee manorama news, Abhishek Banerjee ED, Abhishek Banerjee Coal Scam

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെയും ഭാര്യയെയും കൽക്കരി കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. ഈ മാസം 21ന് അഭിഷേകും 22ന് ഭാര്യ രുചിര ബാനർജിയും ഹാജരാകണം.
കഴിഞ്ഞ സെപ്റ്റംബറിൽ ഇഡി ഇരുവർക്കും നോട്ടിസ് നൽകിയിരുന്നു. ഇതിനെതിരെ ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ 11ന് ഹർജി തള്ളി.
അനധികൃത കൽക്കരി ഇടപാടിലൂടെ അഭിഷേകും ഭാര്യയും പണം സമ്പാദിച്ചെന്നാരോപിച്ച് സിബിഐ 2020 നവംബറിൽ കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇഡി അന്വേഷണം നടത്തിയത്.
English Summary: ED summons Abhishek Banerjee, his wife