ലണ്ടനിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ
ലണ്ടൻ ∙ ഇന്ത്യൻ വംശജയായ ബ്രിട്ടിഷ് വിദ്യാർഥിനി സബിത തൻവാനിയെ (19) ക്ലെർക്കെൻവെല്ലിലെ സ്റ്റുഡന്റ് ഹോസ്റ്റലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മഹർ മാരൂഫ് (22) എന്ന തുനീസിയക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സബിതയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. കഴുത്തിൽ മുറിവേറ്റ നിലയിലാണ് സബിതയെ കണ്ടത്. | Crime News | Manorama News

ലണ്ടൻ ∙ ഇന്ത്യൻ വംശജയായ ബ്രിട്ടിഷ് വിദ്യാർഥിനി സബിത തൻവാനിയെ (19) ക്ലെർക്കെൻവെല്ലിലെ സ്റ്റുഡന്റ് ഹോസ്റ്റലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മഹർ മാരൂഫ് (22) എന്ന തുനീസിയക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സബിതയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. കഴുത്തിൽ മുറിവേറ്റ നിലയിലാണ് സബിതയെ കണ്ടത്.
English Summary: Indian origin student murdered